AP Mussa Haji passed away image_cleanup

AP മൂസ്സ ഹാജി നിര്യാതയായി

HOP UAE VISA FROM 7300 INR - BANNER

Poonoor :ആത്തിപ്പൊയിൽ AP മൂസ്സ ഹാജി (സഫ ഗോൾഡ് പൂനൂർ ) നിര്യാതനായി. താര അബ്ദുറഹ്മാൻ ഹാജിയുടെ സഹോദരനാണ്.
ഭാര്യ :ജമീല ഹജ്ജുമ്മ കോട്ടോപ്പാറമ്മൽ എളേറ്റിൽ വട്ടോളി.മക്കൾ :ഷബീർ അലി, റുമൈലത്ത്, സഈദ്, സനീം. മരുമക്കൾ :ജാഫർ (എളേറ്റിൽ വട്ടോളി) ഷമീമ വേങ്ങളത്ത് (ചേപ്പാല) സഫൂറ കുഞ്ഞുകുളം (ഈങ്ങാപ്പുഴ).

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test