Areecode 400 ഗ്രാം എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍

hop thamarassery poster

Areecode: MDMA യുമായി ഒരാള്‍ പിടിയില്‍. പൂവത്തിക്കല്‍ സ്വദേശി അസീസാണ് 400 ഗ്രാം MDMA യുമായി പിടിയിലായത്. അരീക്കോട് പൊലീസും ഡാൻസാഫും ചേർന്നാണ് ഇയാളെ പിടികൂടിയത്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വില്‍പ്പനക്കായി എത്തിച്ചിരുന്ന MDMA പിടികൂടിയത്. അസീസിനെ കൂടാതെ മറ്റൊരാളെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

Wayanad പൊഴുതനയിലും 35 ഗ്രാം MDMA യുമായി ഒരാള്‍ പിടിയിലായി. മുട്ടില്‍ സ്വദേശി അബ്ദുല്‍ നാസർ ആണ് പിടിയിലായത്. ഇന്നലെ തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ രണ്ട് കാസർകോട് സ്വദേശികളില്‍ നിന്ന് 255 ഗ്രാം MDMA യും പിടികൂടിയിരുന്നു.

 

 


Areecode: One person was arrested with MDMA. Azees, a native of Poovathikkal, was caught with 400 grams of MDMA. The arrest was made in a joint operation by Areecode Police and DANSAF. Based on confidential information, the police and DANSAF conducted an inspection and seized the MDMA, which was brought for sale. Another person was also arrested along with Azees.

In Wayanad Pozhuthana, one person was arrested with 35 grams of MDMA. The accused was identified as Abdul Naser from Muttil.

Yesterday, at Tholpetty Excise Check Post, 255 grams of MDMA was seized from two Kasaragod natives.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test