Thamarassery: ലഹരിയുടെ ഉപയോഗവും അക്രമം യുവാക്കളിൽ വ്യാപിച്ച് വരുന്ന സാഹചര്യത്തിൽ Asahar Arts & Sports Club ലഹരിക്കെതിരെ ബോധവൽക്കരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു.
മദ്യനിരോധന സമിതി കോഴിക്കോട് ജില്ല സെക്രട്ടറി ബഷീർ പത്താൻ ലഹരി വിരുദ്ധ സന്ദേശം നൽകി. പി കെ അനസ്, സി കെ യൂസഫ് മാസ്റ്റർ, സി കെ ഷാഹിദ്, ഷംസീർ എടവലം, ഗഫൂർ ചുങ്കം എന്നിവർ സംസാരിച്ചു. മുജീബ് റഹ്മാൻ ഓടങ്ങൽ അധ്യക്ഷ വഹിച്ചു. 120 ഓളം മെമ്പർമാർ പങ്കെടുത്ത ഇഫ്താർ സംഗമത്തിൽ അഷ്റഫ് കൊടുവള്ളി സ്വാഗതവും അലി കാരാടി നന്ദിയും പറഞ്ഞു.
Thamarassery: In response to the increasing use of drugs and violence among youth, Asahar Arts & Sports Club organized an anti-drug awareness program and Iftar gathering.
Bashir Pathan, the Kozhikode District Secretary of the Prohibition Committee, delivered the anti-drug awareness message. Other speakers at the event included P.K. Anas, C.K. Yusuf Master, C.K. Shahid, Shamseer Edavalam, and Gafoor Chungam.
The program was presided over by Mujeeb Rahman Odangal, with around 120 members participating in the Iftar gathering. Ashraf Koduvally delivered the welcome address, while Ali Karadi gave the vote of thanks.