Thamarassery, മുടൂരിൽ വീണ്ടും നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

hop thamarassery poster

Thamarassery: കൂടത്തായി താഴെമുടൂരിൽ നിയന്ത്രണംവിട്ട് കാർ റോഡരികിലെ വീടിൻ്റെ മുറ്റത്തേക്ക് മറിഞ്ഞു.

രാത്രി 10.30 ഓടെയാണ് അപകടം, കാറിൽ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാർക്ക് പരുക്കേറ്റു. രണ്ടു ദിവസം മുൻപ് ഇതേ സ്ഥലത്ത് സമാന രീതിയിൽ കാർ അപകടത്തിൽ പെട്ടിരുന്നെങ്കിലും യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test