Thamarassery, ചുരത്തിൽ തക്കാളി കയറ്റിവന്ന പിക്കപ്പ് വാൻ ഡ്രൈനേജിൽ ചാടി അപകടം

HOP UAE VISA FROM 7300 INR - BANNER
Thamarassery: താമരശ്ശേരി ചുരം വ്യൂ പോയിൻ്റിനും ഒൻപതാം   വളവിനുമിടയിൽ തക്കാളി കയറ്റി ചുരമിറങ്ങി വരികയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം നഷ്ടപ്പെട്ട് ഡ്രൈനേജിൽ ചാടി അപകടം . അപകടത്തിൽ ആർക്കും പരിക്കുകളൊന്നുമില്ല. ലോഡ് മാറ്റി കയറ്റി വാഹനം നീക്കം ചെയ്തു, രാത്രി 12 മണിക്കായിരുന്നു അപകടം
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test