സിഗരറ്റ് പാക്കിൽ എം.ഡി.എം.എ കടത്താൻ ശ്രമം: Kozhikode സ്വദേശി പിടിയിൽ

hop thamarassery poster

Muthanga: സിഗരറ്റ് പാക്കിൽ ഒളിപ്പിച്ച് എം.ഡി.എം.എ കടത്താൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിൽ. Kozhikode നല്ലളം സ്വദേശി എച്ച്. ഷാഹുൽ [26]നെയാണ് മുത്തങ്ങ ചെക്ക്പോസ്റ്റിൽ പൊലിസ് പിടികൂടിയത്.

ഇയാളിൽ നിന്ന് 15.29 ഗ്രാം എം.ഡി.എം.എ കണ്ടടുത്തു. ബംഗ്ളൂരുവിൽ നിന്ന് ബസ്സിൽ എത്തി ചെക്ക് പോസ്റ്റ് എത്തുന്നതിനു മുമ്പായി ഇറങ്ങി നടന്നു വരുന്നതിനിടെ സംശയം തോന്നുകയും, പിന്നീട് നടത്തിയ പരിശോധനിയിലാണ് ഇയാളുടെ കൈവശമുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തത്.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test