Auction Notice

ലേല അറിയിപ്പ് (18 Feb 2025)

hop thamarassery poster

Thiruvambadi: Thiruvambadi ഗ്രാമപഞ്ചായത്തിലെ 2025-2026 വര്‍ഷത്തെ വിവിധ ലേലങ്ങള്‍ 24/02/2025 ന് തിങ്കള്‍ പകല്‍ 11 മണിയ്ക്ക് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഫോണ്‍ 04952252059

 

 


Thiruvambadi: Various auctions for the year 2025-2026 of the Thiruvambadi Grama Panchayat will be held on 24th February 2025, Monday, at 11 AM at the Grama Panchayat Community Hall. For more details, the Secretary of Thiruvambadi Grama Panchayat has requested to contact the Grama Panchayat office.

Phone: 04952252059

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test