തുരങ്കപാതക്ക് അനുമതി നിഷേധിച്ചെന്ന രീതിയുള്ള വാർത്ത അടിസ്ഥാനരഹിതം

Thiruvambady: കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ – മേപ്പാടി തുരങ്കപാതക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചുവെന്ന വാർത്ത തികച്ചും അടിസ്ഥാന രഹിതമാണന്ന് തിരുവമ്പാടി നിയോജകമണ്ഡലം MLA ലിൻ്റോ ജോസഫ്. ഏപ്രിൽ 4 ന് ചേർന്ന കേന്ദ്ര പരിസ്ഥിതി കമ്മിറ്റിയുടെ മിനുട്‌സ് പ്രകാരമാണ് അനുമതി നിഷേധിച്ചു എന്ന രീതിയിൽ വാർത്ത നൽകിയിട്ടുള്ളത്. മിനിട്സ് പ്രകാരം കൂടുതൽ വിവര ശേഖരണത്തിന് മാറ്റി വെക്കുകയാണ് ഉണ്ടായിട്ടുള്ളത്. ഇത് സ്വാഭാവിക നടപടിക്രമമാണ്, വാർത്തയിൽ തന്നെ ഇത് സൂചിപ്പിക്കുന്നുമുണ്ട്. സ്റ്റേറ്റ് പരിസ്ഥിതി കമ്മിറ്റിയും നേരത്തെ […]
Ulliyeri അനധികൃതമായി സൂക്ഷിച്ചത് 52 ഗ്യാസ് സിലിണ്ടറുകൾ; BJP നേതാവ് പിടിയിൽ

Ulliyeri: അനധികൃതമായി പാചക – വാണിജ്യ സിലിണ്ടറുകൾ സൂക്ഷിച്ച ബിജെപി പ്രാദേശിക നേതാവ് പിടിയിൽ. ഉള്ളിയേരി മണ്ഡലം ജനറൽ സെക്രട്ടറി ജയൻ കെ ജോസാണ് പിടിയിലായത്. 52 വാതക സിലിണ്ടറുകൾ ഇയാളുടെ വാടകവീട്ടിൽ നിന്ന് സപ്ലൈസ് അധികൃതർ പിടിച്ചെടുത്തു. സിലിണ്ടറിൽ സ്വയം വാതകം നിറച്ച് വാണിജ്യ ആവശ്യങ്ങൾക്കായി നൽകുന്നതായിരുന്നു ഇയാളുടെ രീതി. Ulliyeri: A local BJP leader was arrested for illegally storing domestic and commercial gas cylinders. Jayan […]
മാലയിലെ പുലിപ്പല്ല്; വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ്

മാലയിൽ പുലിപ്പല്ല് കണ്ടെത്തയ സംഭവത്തിൽ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ്. കോടനാട് റേഞ്ച് ഓഫീസർ എത്തി വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വേടനെതിരെ കേസ് എടുത്തിട്ടുള്ളത്. ഇന്നലെ രാത്രിയോടുകൂടി വേടനെ ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചിരുന്നു. വിശദമായി ചോദ്യം ചെയ്യലിൽ പുലിപ്പല്ല് നൽകിയത് രഞ്ജിത്ത് എന്നയാളാണെന്ന് വേടൻ മൊഴി നൽകിയത്. 2024 ലാണ് പുലിപ്പല്ല് തനിക്ക് ചെന്നൈയിൽ വെച്ച് ലഭിച്ചതെന്ന് വേടൻ പറഞ്ഞു. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കും. ഇയാൾക്ക് ഇത് എവിടെ നിന്ന് […]
പേവിഷബാധയേറ്റ് Kozhikode Medical College ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

Kozhikode: മലപ്പുറം പെരുവള്ളൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം സ്വദേശി സിയ ഫാരിസാണ് മരിച്ചത്. Kozhikode Medical College ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. രാത്രി രണ്ട് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തെരുവ് നായയുടെ കടിയേറ്റ കുട്ടിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ ഏല്‍ക്കുകയായിരുന്നു. മാർച്ച് 29 നാണ് പെരുവള്ളൂർ കാക്കത്തടം സ്വദേശി സല്‍മാൻ ഫാരിസിന്‍റെ മകള്‍ സിയയെ തെരുവുനായ ആക്രമിച്ചത്. വീടിനടുത്തുള്ള കടയില്‍ പോയി മടങ്ങി വരുന്നതിനിടയിലായിരുന്നു നായയുടെ ആക്രമണം. തലയിലും കാലിലുമാണ് […]
Thamarassery ഹജ്ജ് വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു

Thamarassery: ഈ വർഷത്തെ ഹജ്ജ് വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു. താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ വെച്ച് കൊടുവള്ളി, തിരുവമ്പാടി, ബാലുശ്ശേരി നിയോജക മണ്ഢലങ്ങളിലെ 920 പേർക്കാണ് കുത്തിവെപ്പ് നടക്കുന്നത്. ക്യാമ്പിൻ്റെ ഉദ്ഘാടനം ഡോ: എം കെ മുനീർ MLA നിർവ്വഹിച്ചു. കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യ അതിഥിയായിരുന്നു. Thamarassery: This year’s Hajj vaccination camp has begun at the Thamarassery Taluk Hospital. A total of […]
Narikkuni കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ

Narikkuni: നരിക്കുനി ഹൈസ്കൂൾ താഴം ചാലിയേക്കര കരിപ്പറമ്പത്ത് ഗോവിന്ദൻകുട്ടി നായരുടെ ഉടമസ്ഥയിലുള്ള ഇരുനില വീട്ടിൽ നിന്നും 500 ഗ്രാം കഞ്ചാവുമായി 2 അഥിതി തൊഴിലാളികൾ കസ്റ്റഡിയിൽ. ഒരാൾ ഓടി രക്ഷപ്പെട്ടു. ഈ വീട്ടിൽ നിരവധി അതിഥി തൊഴിലാളികൾ അനധികൃതമായി താമസിച്ചു വരികയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. കാക്കൂർ പോലീസും നാട്ടുകാരും സംയുക്തമായാണ് ഇവരെ പിടികൂടിയത്. Narikkuni: Two migrant workers were taken into custody with 500 grams of cannabis from a two-story […]
Puthuppady ആദിവാസി സ്ത്രീയെ വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ അറസ്റ്റുചെയ്തു

Puthuppady: പുതുപ്പാടിയിൽ ആദിവാസി സ്ത്രീയെ വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. പുതുപ്പാടി കക്കാട് മലയിൽ പറമ്പ് ലത്തീഫിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്ത്, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ഇന്നലെയാണ് കേസിന് ആധാരമായ സംഭവം, പ്രതി ലൈംഗിക ഉദ്ദേശത്തോടെ സ്ത്രീയുടെ വീടിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിലാണ് പോലീസ് അറസ്റ്റു ചെയ്ത്. Puthuppady: In Puthuppady, police arrested a man who attempted to sexually […]
Kozhikode Medical College ഹോസ്പിറ്റലിൽ നാളെ (Tuesday 29/04/2025) പ്രവർത്തിക്കുന്ന OP യിലെ പ്രധാന ഡോക്ടർമാരുടെ വിവരങ്ങൾ

(ഒ.പി.ടിക്കറ്റ് 8 മുതൽ 12 വരേ . റഫറൻസ് ലറ്റർ നിർബന്ധം) 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി വിഭാഗം ഡോ അഷ്ഫാക്ക് 👉ഡർമറ്റോളജി വിഭാഗം ഡോ.റഹീമ. 👉നേത്രരോഗ വിഭാഗം ഡോ.രജ്ഞിനി 👉ഓങ്കോളജിവിഭാഗം(TCC) ഡോ.കുഞ്ഞാലൻ കുട്ടി 👉കിഡ്നി ട്രാൻസ്പ്ലാന്റ്ഒ.പി 👉ഫിസിക്കൽ മെഡിസിൻ ഡോ മോഹൻ രാജ്. 👉യൂറോളജിവിഭാഗം ഡോ.ഷൺമുഖദാസ് 👉ഗ്വാസ്ട്രാ..ലിവർക്ലിനിക്ക് ഡോ.സജിസെബാസ്റ്റ്യൻ 👉ന്യൂറോസർജറി ഡോ. പ്രകാശൻ 👉ന്യൂറോമെഡിസിൻ ഡോ.ജേക്കബ് ജോർജ് 👉പീഡിയാട്രിക്ക് മെഡിസിൻ […]
SSLC പരീക്ഷഫലം മെയ് രണ്ടാം വാരത്തോടുകൂടി പ്രസിദ്ധീകരിക്കും മന്ത്രി വി ശിവൻകുട്ടി

Thiruvananthapuram: SSLC പരീക്ഷഫലം മെയ് രണ്ടാം വാരത്തോടുകൂടി പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ചരിത്ര സത്യങ്ങള്‍ ഒഴിവാക്കിയുള്ള പാഠ പുസ്തകങ്ങള്‍ പുറത്തിറക്കുന്നു. ഇതിനെതിരെ ശക്തമായ നിലപാട് കേരള സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നതിന് വേണ്ടിയുള്ള നയമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നതിനു വേണ്ടിയുള്ള സംവിധാനം ഒരുക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അറിയിക്കും എന്നും മന്ത്രി പറഞ്ഞു. Thiruvananthapuram: SSLC exam results will be published by the second […]
Koorachundu ഓടികൊണ്ടിരുന്ന സ്കൂട്ടർ കത്തി നശിച്ചു

Koorachundu: കൂരാച്ചുണ്ടിൽ നിന്ന് കേളോത്തുവയൽ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന കേളോത്തുവയൽ സ്വദേശിയായ എഴുത്താണി കുന്നേൽ അമൽ ആൻ്റണിയുടെ ഒരു വർഷം മാത്രം പഴക്കം ചെന്ന TVS ജൂപ്പിറ്റർ സ്കൂട്ടർ ഓടികൊണ്ടിരിക്കെ ഓഫാകുകയും, വിണ്ടും സ്റ്റാർട്ട് ചെയ്ത സമയത്ത് തി പടരുകയും ആണ് ചെയ്തത്. സ്കൂട്ടർ പൂർണമായും കത്തിനശിച്ചു. ഓടി കൂടിയ നാട്ടുകാർ തിയണച്ചു. ഫയർഫോഴ്സും,പോലീസും സംഭവസ്ഥലത്ത് എത്തിചേർന്നിട്ടുണ്ട്. Koorachundu: A one-year-old TVS Jupiter scooter, driven by Keloothuvayal native Ezhuthani Kunne […]
Eengappuzha – Kakkavayal റോഡ് നാടിന് സമർപ്പിച്ചു

Puthuppady: പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ Eengappuzha – Kakkavayal റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പുതുപ്പാടി പഞ്ചായത്തിലെ മലയോര മേഖലകളെയും കക്കാട് ഇക്കോ ടൂറിസത്തെയും വനപർവ്വം ബയോഡൈവേഴ്സിറ്റി പാർക്കിനെയും നാഷണൽ ഹൈവേ 766 മായി ബന്ധിപ്പിക്കുന്ന ഈങ്ങാപ്പുഴ കാക്കവയൽ റോഡ് രണ്ട് ഘട്ടങ്ങളിലായി നാലു കോടി രൂപ മുടക്കിയാണ് നിർമിച്ചത്. 2.670 കിലോമീറ്റർ നീളവും അഞ്ചര മീറ്റർ വീതിയുമാണുള്ളത്. 105 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തി, റോഡിന്റെ ഇരുവശത്തുമായി […]
Kodanchery പാതിവില തട്ടിപ്പിനിരയായവരുടെ ധർണ്ണ നടത്തി

Kodanchery: കോടഞ്ചേരിയിലെ പതിവില തട്ടിപ്പിന് ഇരയായവർ ധർണ്ണ നടത്തി. ഗ്രാമശ്രി മിഷൻ എന്ന സംഘടന സ്ത്രീ ശാക്തീകരണത്തിൻ്റെ പേര് പറഞ്ഞ് പകുതി വിലക്ക് ഇരു ചക്രവാഹനവും ലാപ്ടോപ്പും നൽകാം എന്ന് വാഗ്ദാനം നൽകി കോടികളുടെ തട്ടിപ്പിന് നേതൃത്വം കൊടുത്ത സംഘടനയുടെ ചെയർമാൻ ജോയി നെടുംപള്ളിക്കെതിരെ കേസ് എടുത്ത് നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരസമിതിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. ധർണ്ണയുടെ ഉദ്ഘാടനം ചെയ്തു കൊണ്ട് CPIM ജില്ലാ കമ്മറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ വി. കെ വിനോദ് സംസാരിച്ചു. […]