koorachundu-the-scooter-that-was-speeding-caught-fire-and-was-destroyed

Koorachundu ഓടികൊണ്ടിരുന്ന സ്കൂട്ടർ കത്തി നശിച്ചു

hop thamarassery poster

Koorachundu: കൂരാച്ചുണ്ടിൽ നിന്ന് കേളോത്തുവയൽ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന കേളോത്തുവയൽ സ്വദേശിയായ എഴുത്താണി കുന്നേൽ അമൽ ആൻ്റണിയുടെ ഒരു വർഷം മാത്രം പഴക്കം ചെന്ന TVS ജൂപ്പിറ്റർ സ്കൂട്ടർ ഓടികൊണ്ടിരിക്കെ ഓഫാകുകയും, വിണ്ടും സ്റ്റാർട്ട് ചെയ്ത സമയത്ത് തി പടരുകയും ആണ് ചെയ്തത്. സ്കൂട്ടർ പൂർണമായും കത്തിനശിച്ചു. ഓടി കൂടിയ നാട്ടുകാർ തിയണച്ചു. ഫയർഫോഴ്സും,പോലീസും സംഭവസ്ഥലത്ത് എത്തിചേർന്നിട്ടുണ്ട്.

 

 


Koorachundu: A one-year-old TVS Jupiter scooter, driven by Keloothuvayal native Ezhuthani Kunne Amal Antony, caught fire while he was traveling towards Keloothuvayal. The scooter stopped and caught fire when it was restarted. The scooter was completely destroyed by the fire. Local residents rushed to the spot. The Fire Force and Police have also arrived at the scene.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test