Thamarassery മൂന്നാം വാർഷികവും വിഷു ആഘോഷവും നടത്തി

thamarassery-celebrates-third-anniversary-and-vishu-festival

Thamarassery: കുറ്റിയാക്കിൽ കുടുംബ കമ്മിറ്റി മൂന്നാം വാർഷികവും വിഷു ആഘോഷവും നടത്തി പി പി ഹരിദാസ് അധ്യക്ഷൻ വഹിച്ചു താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അരവിന്ദൻ വാർഷിക പരിപാടി ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഞ്ജിത കുറ്റിയാക്കിൽ കെ സി അപ്പുക്കുട്ടി, സന്തോഷ് കുമാർ, കെ സി സുരേന്ദ്രൻ, സി വി അനിതാ, പുഷ്പ സി വി പ്രീജ കെ  എന്നിവർ സംസാരിച്ചു. മുഹ്താസിൻ എളേറ്റിലിന്‍റെ ലഹരി വിരുദ്ധ ക്ലാസും പിന്നീട് കുടുംബാംഗങ്ങളുടെയും […]

Thamarassery കരീം കൊലക്കേസ്; പ്രതികൾ ഭാര്യയും 2 മക്കളും; 11 വര്‍ഷത്തിനുശേഷം കുറ്റപത്രം

thamarassery kareem murder case accused are wife and 2 children charge sheet filed after 11 years

Thamarassery: Thamarassery കോരങ്ങോട് സ്വദേശി കരീമിനെ കൊലപ്പെടുത്തിയ കേസിൽ 11 വർഷത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്. കരീമിന്‍റെ ഭാര്യ, രണ്ടു മക്കൾ, മകന്‍റെ സുഹൃത്ത് എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം തയ്യാറാക്കിയത്. മൃതദേഹം പോലും കണ്ടെത്താൻ കഴിയാത്ത വിധം തെളിവ് നശിപ്പിച്ച കേസിൽ താമരശ്ശേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2013 സെപ്റ്റംബറിലാണ് പിതാവ് കരീമിനെ കാണാനില്ലെന്ന് കാട്ടി മകൻ മിഥ്നജ് താമരശ്ശേരി പൊലീസിൽ പരാതി നൽകുന്നത്. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കരീമിനെ കണ്ടെത്താനായില്ല. ആദ്യമൊന്നും ഒരു തുമ്പും […]

മാതാവിന്‍റെ പേരിലുൾപ്പെടെ വ്യാജ അക്കൗണ്ടുകൾ; വീഡിയോ കോളിലൂടെ സ്ത്രീകളെ കെണിയിലാക്കി പണം തട്ടിയ പ്രതി പിടിയില്‍

fake-accounts-in-mothers-name-too-accused-arrested-for-trapping-women-through-video-calls-and-extorting-money

Kozhikode: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. സത്രീകളുടെ പേരിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് യുവാവ് തട്ടിപ്പ് നടത്തുന്നത്. മലപ്പുറം മാറാഞ്ചേരി വെള്ളത്തിങ്കല്‍ സ്വദേശിയായ മുഹമ്മദ് ഫുവാദാണ് (32)അറസ്റ്റിലായത്. സ്ത്രീകളുടെ പേരിൽ അക്കൗണ്ട് തുടങ്ങിയ ശേഷം നിരന്തരം യുവതികളുമായി സംസാരിക്കുകയും വിശ്വാസം നേടിയെടുക്കുകയും ചെയ്യുന്ന പ്രതി പിന്നീട് പതിയെ വീഡിയോ കോളിന് ശ്രമിക്കും. കോൾ എടുക്കുന്നയുടൻ തൻ്റെ ലൈം​ഗികാവയവം കോളിലൂടെ കാട്ടി സ്ക്രീൻഷോട്ട് എടുക്കും. ഈ ചിത്രങ്ങൾ […]

Thiruvambady യാത്രാക്ലേശത്തിന് പരിഹാരം: സ്വകാര്യ ബസ്സുകൾ കാളിയാമ്പുഴ പെന്നാങ്കയം പള്ളിപ്പടി വഴി സർവീസ് നടത്തുന്നു

thiruvambady-travel-relief-private-buses-operate-via-kaliyampuzha-pennankayam-and-pallippadi

Thiruvambady: കാളിയാംപുഴ പാലം പൊളിച്ചത് മൂലം യാത്രാക്ലേശത്തിലായ ഇരുമ്പകം – അത്തിപ്പാറ – കാളിയാംപുഴ – പള്ളിപ്പടി  നിവാസികൾക് സ്വകാര്യ ബസ്സുകൾ ഉപകാരപ്രദമായി സർവീസ് നടത്തുന്നു. കഴിഞ്ഞദിവസം കാളിയാമ്പുഴ പാലം പൊളിച്ചത് മൂലം മുഴുവൻ KSRTC ബസുകളും പുന്നക്കൽ വഴിയാണ് സർവീസ് നടത്തുന്നത്. എന്നാൽ സ്വകാര്യ ബസ്സുകൾ കാളിയാമ്പുഴ പെന്നാങ്കയം പള്ളിപ്പടി വഴി സർവീസ് നടത്തുന്നത് മൂലം ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ്. പുല്ലുറാംപാറ നിന്നും കളിയാമ്പുഴ തിരുവമ്പാടി ഉള്ള ബസ് സമയം 5-40 പീക്കെ കോഴിക്കോട് 7-5 […]

Kalpetta ആദിവാസി യുവാവിന്റെ മരണം; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

kalpetta-death-of-adivasi-youth-two-police-officers-suspended

Kalpetta: ആദിവാസി യുവാവ് ഗോകുലിനെ കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടി. കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സ്റ്റേഷനിൽ ജി.ഡി ചാർജ് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ദീപയേയും പാറാവു നിന്ന ശ്രീജിത്തിനെയും ആണ് സസ്പെൻഡ് ചെയ്തത്. കണ്ണൂർ റേഞ്ച് ഡിഐജിയാണ് രണ്ട് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്. സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്ത് വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി റിപ്പോർട്ട് നൽകിയിരുന്നു.   […]

Thamarassery ഡിപ്പോയ്ക്ക് ഹരിത പുരസ്‌കാരം

thamarassery-depot-wins-green-award

Thamarassery: KSRTC താമരശ്ശേരി ഡിപ്പോ ഹരിത പുര സ്കാര നിറവിൽ. സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവ കേരള ജനകീയ ക്യാംപെയ്ൻ പദ്ധതിയുടെ വിജയത്തോടെയാണ് ഹരിത കേരളം മിഷൻ എ ഗ്രേഡോടെ താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോയെ ഹരിത സ്‌ഥാപനമായി പ്രഖ്യാപിച്ചത്. ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് ശുചിത്വ സംഭരണ-മാലിന്യ സംസ്കരണം, ജല സുരക്ഷ, ഊർജ സംരക്ഷണം, ജൈവ വൈവിധ്യം എന്നീ മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ പദ്ധതിയിലൂടെയാണ് ഈ അവാർഡ് നേടിയത്. ജീവനക്കാർക്ക് ബോധവൽക്കരണം, സൗന്ദര്യ വൽക്കരണം, ജൈവ, അജൈവ മാലിന്യ […]

Kakkadampoyil കയത്തിൽ മുങ്ങിയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

kakkadampoyil body of student found in the stream

Kakkadampoyil: കോഴിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തെ  കയത്തിൽ മുങ്ങിയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ദേവഗിരി കോളേജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയായ ചേവരമ്പലം സ്വദേശി സന്ദേശ് ആണ് മരിച്ചത്.. ലൈഫ് ഗാർഡ് ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു സന്ദേഷ് വെള്ളത്തിൽ ചാടിയത്, നിലമ്പൂരിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വിനോദയാത്രക്കായി എത്തിയ ആറംഗ സംഘത്തിൽപ്പെട്ടയാളാണ് വെള്ളത്തിൽ മുങ്ങിയത്.     Kakkadampoyil: Body of Student Found Near Kozhippara Waterfalls. A student who drowned […]

Perambra കാർ പോസ്റ്റിന് ഇടിച്ച് അപകടം. അത്ഭുതകരമായി രക്ഷപ്പെട്ട് കാർ യാത്രികർ

perambra-car-crashes-into-police-post-passengers-miraculously-escape

Perambra: കാർ പോസ്റ്റിന് ഇടിച്ച് അപകടം. അത്തോളി സ്വദേശികളായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കുറ്റ്യാടി സംസ്ഥാന പാതയിലെ കരുവണ്ണൂരിലാണ് അപകടം . വിവാഹനിശ്ചയത്തിന്അത്തോളിയിൽ നിന്നും വയനാട്ടിലേക്കുള്ള യാത്രക്കിടെയാണ് അപകടം. വാഹനത്തിൽ മൂന്ന് കുട്ടികളടക്കം അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല. പോസ്റ്റിൽ ഇടിച്ച ഉടനെ കാറിലെ എയർബാഗ് പൊട്ടിയതും രക്ഷയായി. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു. കുറ്റ്യാടി സംസ്ഥാന പാതയിൽ വാഹനാപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥിയുടെ ജീവൻതന്നെ നഷ്ടപ്പെട്ടു. ഒരു വർഷത്തിനിടെ നിരവധി […]

Koyilandy ഏപ്രിൽ 5,6 തിയ്യതികളിൽ ട്രാഫിക് നിയന്ത്രണം

traffic-restrictions-in-koyilandy-on-april-5-and-6

Koyilandy: കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട ഉത്സവത്തിന്റെ ഭാഗമായി ഈമാസം 5,6 തീയതികളിൽ ദേശീയപാതയിൽ വാഹന ക്രമീകരണങ്ങൾ ഏർപ്പെടുത്തി. 5ന് വലിയ വിളക്ക് ദിവസം ദേശീയപാതയിൽ കാലത്ത് 10 മണി മുതൽ രാത്രി 10 വരെ കോഴിക്കോട് ഭാഗത്തു നിന്ന് വരുന്ന വലിയ വാഹനങ്ങൾ പാവങ്ങാട് അത്തോളി, ഉള്ളിയേരി, പേരാമ്പ്ര വഴി പയ്യോളിയിൽ കയറണം, ചെറിയ വാഹനങ്ങൾ ചെങ്ങോട്ടുകാവ് ബൈപ്പാസ് വഴി മൂടാടി ഹൈവേയിൽ പ്രവേശിക്കണം. വടകര ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ പയ്യോളി, […]

പോക്സോ കേസിൽ Narikkuni സ്വദേശി അറസ്റ്റിൽ

narikkuni-native-arrested-in-pocso-case

Kozhikode: സ്കൂൾ വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ നരിക്കുനി സ്വദേശി അറസ്റ്റിലായി. പുളിക്കൽപ്പാറ  കുന്നാറത്ത് വീട്ടിൽ ജംഷീറി (40)നെയാണ് കുന്ദമംഗലം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. 2025 ഫെബ്രുവരി മാസം വെള്ളന്നൂരിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥിയെ സ്കൂട്ടറിൽ കയറ്റിയ പ്രതി ലൈംഗിക ഉദ്ദേശത്തോടുകൂടി കടന്നു പിടിക്കുകയായിരുന്നു. തുടർന്ന് ഈ കാര്യത്തിന് കുന്ദമംഗലം പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ പ്രതിയെ  കുന്ദമംഗലം പോലീസ് സ്റ്റേഷൻ  ഇൻസ്പെക്ടർ കിരണിന്റെ നിർദ്ദേശപ്രകാരം SI നിധിൻ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. […]

Thamarassery താലൂക്ക് ആശുപത്രിയിൽ നെബുലൈസേഷൻ മാസ്ക് വലിച്ചൂരി OP Ticket എടുക്കാൻ വിട്ടതായി പരാതി

complaint-that-nebulization-mask-was-removed-and-op-ticket-was-taken-at-thamarassery-taluk-hospital

Thamarassery: താലൂക് ഹോസ്പിറ്റലിൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം നെബുലൈസേഷൻ എടുക്കാൻ എത്തിയ കുട്ടിക്ക് ഒരു നേഴ്സ് ഓക്സിജൻ മാസ്ക് വെച്ച്  ആവി പിടിക്കാൻ ഉള്ള മരുന്ന് കൊടുത്തപ്പോൾ  15 വയസ്സുകാരിയുടെ മുഖത്ത് നിന്നും മറ്റൊരു സ്റ്റാഫ് നേഴ്സായ മഞ്ജുഷ ബലമായി മാസ്ക് ഊരുകയും OP Ticket  എടുത്തു വരാൻ നിർദ്ദേശിക്കുകയും ചെയ്തു. ഡോക്ടർ രണ്ട് ദിവസത്തേക്ക് നെബുലൈസേഷൻ ചെയ്യാൻ ചീട്ടിൽ എഴുതിട്ടുണ്ട് പുതിയ ചീട്ട് വേണ്ടതില്ല എന്ന  നിർദ്ദേശം ആശുപത്രിയിൽ നിന്ന് കിട്ടിയിരുന്നു എന്ന് പ്രസ്തുത നേഴ്സ്നെ […]

സംസ്ഥാനത്ത് AI ക്യാമറകള്‍ വീണ്ടും സജീവം

ai-cameras-active-again-in-the-state

ഗതാഗത നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുകയും അവയ്ക്ക് കൃത്യമായി പിഴ ചുമത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ സ്ഥാപിച്ച എഐ ക്യാമറകള്‍ സംസ്ഥാനത്ത് വീണ്ടും സജീവമായി. സാമ്പത്തിക പ്രതിസന്ധി കാരണം ഇടയ്ക്ക് പിഴ ഈടാക്കാന്‍ കൃത്യമായി സാധിച്ചിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ വീണ്ടും ക്യാമറകളുടെ പ്രവർത്തനം പുനരാരംഭിച്ചിരിക്കുകയാണ്. 2023 ജൂണില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ ) ക്യാമറകള്‍ സ്ഥാപിച്ചതിന് ശേഷം ഒന്നരവര്‍ഷം കഴിയുമ്പോള്‍ ആകെ നിയമലംഘനങ്ങളുടെ എണ്ണം 98 ലക്ഷം കടന്നിട്ടുണ്ട്. പിഴയിനത്തില്‍ ഇതുവരെ 631 കോടി രൂപയാണ് ചുമത്തിയിട്ടുള്ളത്. ഇതില്‍ 400 […]

test