complaint-that-nebulization-mask-was-removed-and-op-ticket-was-taken-at-thamarassery-taluk-hospital

Thamarassery താലൂക്ക് ആശുപത്രിയിൽ നെബുലൈസേഷൻ മാസ്ക് വലിച്ചൂരി OP Ticket എടുക്കാൻ വിട്ടതായി പരാതി

hop thamarassery poster

Thamarassery: താലൂക് ഹോസ്പിറ്റലിൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം നെബുലൈസേഷൻ എടുക്കാൻ എത്തിയ കുട്ടിക്ക് ഒരു നേഴ്സ് ഓക്സിജൻ മാസ്ക് വെച്ച്  ആവി പിടിക്കാൻ ഉള്ള മരുന്ന് കൊടുത്തപ്പോൾ  15 വയസ്സുകാരിയുടെ മുഖത്ത് നിന്നും മറ്റൊരു സ്റ്റാഫ് നേഴ്സായ മഞ്ജുഷ ബലമായി മാസ്ക് ഊരുകയും OP Ticket  എടുത്തു വരാൻ നിർദ്ദേശിക്കുകയും ചെയ്തു. ഡോക്ടർ രണ്ട് ദിവസത്തേക്ക് നെബുലൈസേഷൻ ചെയ്യാൻ ചീട്ടിൽ എഴുതിട്ടുണ്ട് പുതിയ ചീട്ട് വേണ്ടതില്ല എന്ന  നിർദ്ദേശം ആശുപത്രിയിൽ നിന്ന് കിട്ടിയിരുന്നു എന്ന് പ്രസ്തുത നേഴ്സ്നെ അറിയിച്ചെങ്കിലും കേൾക്കാൻ കൂട്ടാക്കിയില്ല,വളരെ അപമാര്യാതയായി പെരുമാറി. കുട്ടിയുടെ പിതാവ് സിദ്ധിഖ് ചലുമ്പാട്ടിൽ മെഡിക്കലൽ ഓഫീസർക്ക് പരാതി നൽകി.

 

 


Thamarassery: At the Taluk Hospital, a complaint has been raised against a staff nurse named Manjusha for allegedly misbehaving with a 15-year-old girl who had come for nebulization as per the doctor’s advice.

According to the complaint, while a nurse had already placed an oxygen mask on the girl and administered the medicine for inhalation, staff nurse Manjusha forcibly removed the mask from the girl’s face and demanded that they get a new OP ticket. The doctor had clearly prescribed nebulization for two days on the slip, and the hospital had confirmed that no new ticket was required. Despite being informed of this, the nurse refused to listen and allegedly behaved rudely and disrespectfully.

The girl’s father, Siddhiq Chalumbattil, has filed a formal complaint with the Medical Officer regarding the incident.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test