Thiruvambady: കാളിയാംപുഴ പാലം പൊളിച്ചത് മൂലം യാത്രാക്ലേശത്തിലായ ഇരുമ്പകം – അത്തിപ്പാറ – കാളിയാംപുഴ – പള്ളിപ്പടി നിവാസികൾക് സ്വകാര്യ ബസ്സുകൾ ഉപകാരപ്രദമായി സർവീസ് നടത്തുന്നു.
കഴിഞ്ഞദിവസം കാളിയാമ്പുഴ പാലം പൊളിച്ചത് മൂലം മുഴുവൻ KSRTC ബസുകളും പുന്നക്കൽ വഴിയാണ് സർവീസ് നടത്തുന്നത്. എന്നാൽ സ്വകാര്യ ബസ്സുകൾ കാളിയാമ്പുഴ പെന്നാങ്കയം പള്ളിപ്പടി വഴി സർവീസ് നടത്തുന്നത് മൂലം ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ്.
പുല്ലുറാംപാറ നിന്നും കളിയാമ്പുഴ തിരുവമ്പാടി ഉള്ള ബസ് സമയം
5-40 പീക്കെ കോഴിക്കോട്
7-5 kms മുക്കം
7-30 sans മുക്കം
9-0 sans മുക്കം
9-25 peekey കോഴിക്കോട്
10-30 sans മുക്കം
11-30 wefour മുക്കം
12-30 kms തിരുവമ്പാടി
1-0 sans തിരുവമ്പാടി
1-30 sans മുക്കം
2-30 kms തിരുവമ്പാടി
2-55 peekey കോഴിക്കോട്
3-55 sans മുക്കം
4-45 kms തിരുവമ്പാടി
5.0 തയിൽ കോഴിക്കോട്
5-30 sans തിരുവമ്പാടി
തിരുവമ്പാടി നിന്നും കളിയാമ്പുഴ വഴി പുല്ലുറാംപാറ
8-45 peekey
9-15 sans
10-30 wefour
11-20 sans
11-45 KMS
12-15 SANS
1-15 KMS
2-15 PEEKEY
2-40 SANS
4-0 KMS
4-45 തയിൽ
6-0 SANS
6-30 PEEKEY
6-45 KMS
7-15 WEFOUR
Thiruvambady: Following the demolition of the Kaliyampuzha bridge, residents of Irumbakam – Athippara – Kaliyampuzha – Pallippadi have been facing travel difficulties. However, private buses have proven beneficial by continuing to operate services through the affected areas.
After the bridge was demolished the other day, all KSRTC buses were rerouted via Punnakkal. In contrast, private buses are operating via Kaliyampuzha, Pennankayam, and Pallippadi, which has been highly convenient for the local residents.