balaramapuram-tragedy-uncle-confesses-to-murder-of-two-year-old-girl-child-was-thrown-alive-into-well

Balaramapuram രണ്ടുവയസുകാരിയുടെ കൊലപാതകം: കുറ്റം സമ്മതിച്ച് അമ്മാവന്‍; കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞു

hop thamarassery poster

 

 

 

ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയായ ദേവേന്ദുവിനെ ഇന്ന് രാവിലെ മുതല്‍ കാണാനില്ലെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. തുടക്കം മുതലേ സംഭവത്തില്‍ ദുരൂഹത നിലനിന്നിരുന്നു. ഫയര്‍ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകളാണ് മരിച്ച ദേവേന്ദു. ശ്രീതുവും ശ്രീജിത്തും കഴിഞ്ഞ കുറച്ച് നാളുകളായി അകന്നുകഴിയുകയായിരുന്നു. ശ്രീതുവിന്റെ പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായാണ് ശ്രീജിത്ത് കഴിഞ്ഞദിവസം ഇവരുടെ വീട്ടില്‍ എത്തിയത്. ചടങ്ങില്‍ സംബന്ധിക്കാനെത്തിയ മറ്റ് ബന്ധുക്കളും വീട്ടില്‍ ഉണ്ടായിരുന്നു.
കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പറയപ്പെടുന്നുണ്ട്. കുട്ടിയുടെ അമ്മ ശ്രീതു 30 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയുമായി കഴിഞ്ഞ ദിവസം ബാലരാമപുരം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്കിയിരുന്നു. എന്നാല്‍ പരാതിയില്‍ വ്യക്തതയില്ലാതിരുന്നതിനാല്‍ പോലീസ് കേസ് എടുത്തിരുന്നില്ല.

 

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test