ബലിപെരുന്നാള്‍: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

hop thamarassery poster

Thiruvananthapuram: ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും അവധി പ്രഖ്യാപിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ: ആര്‍.ബിന്ദു. ഒന്നു മുതൽ 12 വരെയുള്ള സ്‌കൂളുകൾക്ക‌ും നാളെ (ജൂൺ 6)അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും അറിയിച്ചു.

അവധി ശനിയാഴ്ച മാത്രമാണെന്ന് നേരത്തേ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാളെയും അവധി തീരുമാനിച്ചതായുള്ള പ്രഖ്യാപനം. ഒന്നു മുതൽ 12 വരെയുള്ള സ്‌കൂളുകൾക്ക‌ും നാളെ (ജൂൺ 6)അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും അറിയിച്ചു.

 

 


Thiruvananthapuram: In observance of the Bali festival, the Higher Education Minister Dr. R. Bindu has announced a holiday tomorrow for all educational institutions under the state’s Higher Education Department, including professional colleges. Education Minister V. Sivankutty also informed that schools from grades 1 to 12 will have a holiday tomorrow (June 6).

Earlier, the government had issued an order declaring the holiday only for Saturday. Following that, the decision to extend the holiday to tomorrow was announced. Education Minister V. Sivankutty confirmed that schools from grades 1 to 12 will also be closed tomorrow (June 6).

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test