Thamarassery ചുരത്തിൽ എട്ടാം വളവിൽ ബൈക്ക് കൊക്കയിലേക് വീണ് അപകടം

hop thamarassery poster

Adivaram: താമരശ്ശേരി ചുരം എട്ടാം വളവിൽ ബൈക്ക് കൊക്കയിലേക് വീണ് അപകടം. പോലീസും, ഫയഫോഴ്സും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി രക്ഷ പ്രവർത്തനങ്ങൾ നടത്തി വരുന്നു. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഫായിസാണ് അപകടത്തിൽപ്പെട്ടത്. വയനാട് കാക്കവയലിൽ പോയി തിരികെ വരികയായിരുന്നു.

 

 


Adivaram: A bike accident occurred at the eighth hairpin bend of Thamarassery Churam, with the bike plunging into a gorge. Police, fire and rescue services, and Churam Protection Committee members have reached the spot and are carrying out rescue operations. The victim has been identified as Fayis, a native of Makkaraparambu in Malappuram. He was returning after a trip to Kakavayal in Wayanad.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test