Meppadi, ബൈക്ക് അപകടം: ഒരാൾ മരിച്ചു

HOP UAE VISA FROM 7300 INR - BANNER
Meppadi: റിപ്പൺ 52ൽ ബൈക്ക് അപകടം: യുവാവ് മരിച്ചു. റിപ്പൺ പുതുക്കാട് മുഹമ്മദ് റാഫിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചേരമ്പാടി ഷിബിൽഷാന് പരിക്കേറ്റു.
 നിയന്ത്രണം വിട്ട ബൈക്ക് ടെലഫോൺ പോസ്റ്റിലിടിച്ചായിരുന്നു അപകടം.
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test