Perambra കാർ കനാലിൽ വീണു; കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു

hop thamarassery poster
Perambra: കാര്‍ കനാലില്‍ വീണു . അപകടത്തില്‍ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി. കൂത്താളി പഞ്ചായത്ത് 7-ാം വാര്‍ഡ് വളയം കണ്ടം തണ്ടോറപ്പാറ അക്‌ഡേറ്റിന് സമീപമാണ് സംഭവം.
പെരുവണ്ണാമൂഴി ജലസേചന പദ്ധതിയുടെ മെയിന്‍ കനാലിലേക്കാണ് വാഗണര്‍ കാര്‍ വീണത്.  ചെമ്ബ്ര കുഞ്ഞിപ്പറമ്ബില്‍ രജീഷ് (40), അമിത (36) എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്.  പേരാമ്പ്ര ഭാഗത്തേക്ക് പോകുകയായിരുന്നു ഇവര്‍. ഏകദേശം മൂന്നു മീറ്ററോളം വെള്ളമുള്ള കനാലിലാണ് കാര്‍ വീണത്. കനലിന് ഈ ഭാഗത്തു സംരക്ഷണ വേലി ഇല്ല.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടനെതന്നെ കനാലില്‍ ഇറങ്ങി കാറിന്റെ സൈഡ് ഗ്ലാസ് പൊട്ടിച്ചാണ് ഇരുവരെയും പുറത്തെത്തിച്ചത്. ജലജീവന്‍ പദ്ധതിയുടെ പൈപ്പിടല്‍ ജോലി നടക്കുന്ന സ്ഥലമാണ് ഇവിടം.

 

 


Perambra: Car falls into a canal; Family miraculously escapes. A car fell into a canal near Thandorappara Aqueduct in Valayamkandam, 7th ward of Koothali Panchayat.

The WagonR car plunged into the main canal of the Peruvannamoozhi irrigation project. The occupants of the car were Rajeesh (40) and Amitha (36) from Chembra Kunjiparamba. They were traveling towards Perambra when the accident occurred. The canal, where the car fell, is about three meters deep and lacks protective fencing in this area.

Hearing the noise, locals rushed to the scene, immediately entered the canal, and broke the car’s side glass to rescue the trapped occupants. The area is currently undergoing pipeline installation work under the Jal Jeevan Mission.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test