kodanchery si saleem_cleanup

Kodanchery SI സലീം മുട്ടാത്തിന് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

hop thamarassery poster

Kodanchery: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ Kodanchery പോലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടറുമായ സലീം മുട്ടാത്തിന് ലഭിച്ചു. 2020-ൽ അന്വേഷണ മികവിന് കേരള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതി ലഭിച്ച സലീം കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത കക്കാട് സ്വദേശിയാണ്.

Calicut ഇന്റർനാഷണൽ എയർപോർട്ട്, കാലിക്കറ്റ് സീപോർട്ട് തുടങ്ങിയ സ്ഥലങ്ങളിലും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുക്കം പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്യവെ ഒട്ടേറെ ലഹരിവിരുദ്ധ വേട്ടകളിൽ പങ്കാളിയായിട്ടുണ്ട്.

റിട്ട. അധ്യാപകൻ യശ്ശശരീരനായ മുട്ടാത്ത് അബ്ദുൽ അസീസ് മൗലവി-ഫാത്തിമ ദമ്പതികളുടെ മകനാണ്. ചെറുവാടി ഗവ. ഹൈസ്‌കൂളിലെ അധ്യാപിക സെറീന യു.പി ഭാര്യ. റസൽ സലീം, സിയ സലീം മക്കളാണ്.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test