fbpx
Child drowned in Kakadu River dies (Puthuppady) image

കക്കാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടി മരണപ്പെട്ടു (Puthuppady)

hop holiday 1st banner

Puthuppady: കക്കാട് ഇക്കൊ ടൂറിസം പ്രദേശത്ത് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴിക്കില്‍പ്പെട്ട് കുട്ടി മരണപ്പെട്ടു. ഓണം ആഘോഷത്തിന് കക്കാട് ഇക്കൊ ടൂറിസം കാണാനെത്തിയ പെരിന്തല്‍മണ്ണ സ്വദേശികളുടെ ഒപ്പമുണ്ടായിരുന്ന കുട്ടിയാണ് ഒഴുക്കില്‍പ്പെട്ടത്.

ഉടന്‍ തന്നെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ താഴ്ഭാഗത്ത് നിന്ന് കുട്ടിയെ കണ്ടെത്തി. ഉടന്‍ ഈങ്ങാപ്പുഴ ഹോസ്പിറ്റലിലും പിന്നീട് Kozhikode മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

weddingvia 1st banner