Thamarassery, Neet ,+2, SSLC വിജയികളെ അനുമോദിച്ചു

hop thamarassery poster

Thamarassery: പരപ്പൻപൊയിൽ വാടിക്കൽ കാരുണ്യം വാടിക്കൽ 2024 -ലെ  Neet ,+2, SSLC വിജയികളെ അനുമോദിച്ചു. അബ്ദുറഹിമാൻ മാസ്റ്റർ ഉത്ഘാടനം ചെയ്ത ചടങ്ങിൽ മുഖ്യാതിഥിയായി ഹൈദരലി മാസ്റ്റർ പങ്കെടുക്കുകയും ഹോട്ടൽ മേഖലയിൽ 50 വർഷം പിന്നിട്ട സി.യം. ഹോട്ടൽ ഉടമ അബുബക്കർ ഹാജിയെ പ്രത്യേക ആദരവും നൽകി. കെ.പി.ശിവദാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ടി .ഒ. അശോകൻ, മുഹമ്മദലി മാസ്റ്റർ, കെ.ടി. ബാലരാമൻ,കെ. കൃഷ്ണൻ, കെ.സി.ഗോപാലൻ, കൃഷ്ണൻകുട്ടി നായർ, കെ.പി. കൃഷ്ണൻ, കെ.പി. രാജൻ,  കെ.പി. സദാനന്ദൻ എന്നിവർ സംസാരിച്ചു. കെ. പി.രവീന്ദ്രൻ സ്വാഗതവും എൻ.പി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test