Puthuppady അറവുമാലിന്യ പ്ലാന്റിനെതിരെ CPI (M) പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

hop thamarassery poster

Puthuppady: മൈലള്ളാം പാറയിൽ പരിസ്ഥിതിലോല പ്രദേശത്ത് പാരിസ്ഥിതിക ചട്ടങ്ങളെ കാറ്റിൽ പറത്തി പഞ്ചായത്തിന്റെ ഒത്താശയോടെ നിർമിമ്മിക്കുന്ന അറവുമാലിന്യ പ്ലാന്റിനെതിരെ CPM പുതുപ്പാടി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ച്‌ ഏരിയ കമ്മിറ്റി അംഗം എം ഇ ജലീൽ ഉദ്ഘാടനം ചെയ്തു. സി.കെ.മുഹമ്മദലി അദ്ധ്യക്ഷനായി. ടി.എ. മൊയ്തീൻ, K.k ബെന്നി, കെ.സി.വേലായുധൻ, എൻ.സി. ബേബി, റെജി വെള്ളോപ്പള്ളി എന്നിവർ സംസാരിച്ചു.

 

 


Puthuppady: A panchayat office march was conducted under the leadership of the CPM Puthuppady Local Committee in protest against the construction of a slaughter waste plant at Mailallampara — an ecologically sensitive area — allegedly violating environmental regulations with the support of the panchayat. The march was inaugurated by area committee member M.E. Jaleel. C.K. Muhammed Ali presided over the function. T.A. Moitheen, K.K. Benny, K.C. Velayudhan, N.C. Baby, and Reji Velloppally also spoke at the event.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test