Thiruvampady, മേലെ പൊന്നാങ്കയത്ത് കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു.

hop thamarassery poster
Thiruvampady: പഞ്ചായത്ത് മേലെ പൊന്നാങ്കയം മേഖലയിൽ കാട്ടനകൾ കൃഷിസ്ഥലത്ത് ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.
 പകൽ സമയത്ത് ആണ് കാട്ടാനകൾ കൃഷിയിടത്തിൽ ഇറങ്ങിയത്.
കർഷകർ സംഘടിച്ച് പടക്കം പൊട്ടിച്ച് കാട്ടാനകളെ തുരത്താൻ ശ്രമം ആരംഭിച്ചു.
 ഈ മേഖലയിൽ വനാതിർത്തിയിൽ നിന്നെത്തുന്ന കാട്ടാനകൾ കൃഷിനശിപ്പിക്കുന്നത് പതിവായിട്ടുണ്ട്. തെങ്ങ്, വാഴ, കമുക്, എന്നിവയെല്ലാം കാട്ടാനകൾ നശിപ്പിക്കുകയാണ്. വനപാലകർ വേണ്ട നടപടി എടുക്കുന്നില്ലെന്ന് ജനങ്ങൾക്ക് പരാതി ഉണ്ട്.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test