Dangerous trees should be cut down image

അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണം

hop thamarassery poster

സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍(trees) കാലവര്‍ഷക്കെടുതിയില്‍ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ പ്രസ്തുത മരങ്ങളുടെ ഉടമസ്ഥര്‍ മുന്‍കൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങള്‍ മുറിച്ച് മാറ്റുകയോ/ വെട്ടിയൊതുക്കുകയോ ചെയ്ത് അപകട സാധ്യത ഒഴിവാക്കേണ്ടതാണ്.
 പ്രസ്തുത മരങ്ങള്‍ മുറിച്ച് മാറ്റത്ത പക്ഷം ഇതിന്മേലുണ്ടാകുന്ന സകലമാന കഷ്ടനഷ്ടടങ്ങള്‍ക്കും ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 30(2) (വി) പ്രകാരം മരങ്ങളുടെ ഉടമസ്ഥന്‍ മാത്രമായിരിക്കും ഉത്തരവാദിയെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test