Thamarassery, വീടുകയറി അക്രമം; രണ്ട് പോലീസുകാർക്കും പരുക്ക്.

HOP UAE VISA FROM 7300 INR - BANNER

Thamarassery, പരപ്പൻ പൊയിൽ കതിരോട് പൂളക്കൽ നൗഷാദിൻ്റെ വീട് ആക്രമിച്ച സംഘം പോലീസുകാരെയും മർദിച്ചു.നൗഷാദിൻ്റെ വീട്ടുകാരുടെ പരാതിയെ തുടർന്ന് അന്വേഷണത്തിനായി ബന്ധുക്കൾക്കൊപ്പം കാറിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥരായ എ ഐ സുരേഷ് ബാബു, GSCPO മുജീബ് എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ മർദ്ദിച്ച ശേഷമാണ് അക്രമികൾ കാറും, ഓട്ടോറിക്ഷകളും തകർത്തതും, വീടിൻ്റെ ജനൽചില്ലുകൾ അടിച്ചു പൊളിച്ചതും

.സംഭവത്തിൽ പരുക്കേറ്റ 8 പേരാണ് ഇതുവരെ ചികിത്സ തേടിയത്.

പ്രതികളെ പിടികൂടുന്നതിനായി വൻ പോലീസ് സംഘം സ്ഥലത്തെത്തി.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test