pilpalli image_cleanup

കഞ്ചാവുമായി വയോധികൻ പിടിയിൽ (Pulpalli)

hop thamarassery poster

Pulpalli: പുല്‍പള്ളി പോലീസ് സ്റ്റേഷന് സമീപം എസ്.ഐ മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെ 310 ഗ്രാം കഞ്ചാവുമായി (Cannabis) വയോധികന്‍ പിടിയിലായി. കുന്നത്തുപറമ്പില്‍ സഹദേവന്‍ (60) ആണ് പിടിയിലായത്. സി പി ഒ മാരായ ബിജു, ഹനീഷ്, രഞ്ജിത്ത്, ജോസ്, സുഭാഷ്, സുരേഷ് ബാബു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test