Elettil, Karimbakandi Marioma passed away image

Elettil, കരിമ്പാക്കണ്ടി മറിയോമ നിര്യാതയായി

HOP UAE VISA FROM 7300 INR - BANNER
Elettil: ചളിക്കോട് കരിമ്പാക്കണ്ടി പരേതനായ മമ്മുവിന്റെ ഭാര്യ മറിയോമ (66) നിര്യാതയായി.
മക്കൾ: മുഹമ്മദലി(ഖത്തർ). അബ്ദുൽ റഷീദ്, സൽമത്ത്, സഫിയത്ത്. മരുമക്കൾ: യഹ്ഖൂബ് ( പാലങ്ങാട്), അൻവർ പുന്നശ്ശേരി, ഷാഹിന ചൂലാം വയൽ, സുഹൈല ഇരുമ്പോട്ട് പൊയിൽ.
സഹോദരങ്ങൾ: അബ്ദുലത്തീഫ് പന്നൂര്, ഇസ്മാഈൽ, അബ്ദുറഹിമാൻ, പാത്തു തടായിൽ, പരേതനായ മൂസ്സ കൂട്ടി.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ചളിക്കോട് ജുമാ മസ്ജിദിൽ.
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test