Elettil: എളേറ്റിൽ വട്ടോളി കോട്ടോപാറമ്മൽ ഉസ്സയിൻ ഹാജി (90) നിര്യാതനായി.
ഭാര്യ:പരേതയായ കുഞ്ഞായിഷ (ഏകരൂൽ ).
മക്കൾ : സിദ്ധീഖ്, സകരിയ, സാദിഖ്,റംല,സൗദ,റഹീമ. മരുമക്കൾ :സലീം കൽപ്പറ്റ,ഉസ്മാൻ എളേറ്റിൽ ഈസ്റ്റ് ,സാലി കൽപ്പറ്റ,റംല,സാജിദ, ഷമീറ.
സഹോദരങ്ങൾ: കെ. പി. എസ്. മുഹമ്മദ്,ആമിന, കദീജ പരേതരായ മോയിൻകുട്ടി, പാത്തുമ്മ, ആയിഷ, മറിയ, സൈനബ.
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1:15 ന് എളേറ്റിൽ ടൗൺ ജുമ മസ്ജിദിലും,1:30 ന് കണ്ണിറ്റമാക്കിൽ ജുമ മസ്‌ജിദിലും.