Engapuzha: അസം സ്വദേശിനിയെ നിക്കാഹ് നാടകത്തിലൂടെ പീഡിപ്പിക്കാൻ ശ്രമം – മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

hop thamarassery poster
Engapuzha: Engapuzha താമസിക്കുന്ന അസം യുവതിയെ ഭീഷണിപ്പെടുത്തി നിക്കാഹ് ചെയ്യിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ.
ഇങ്ങാപ്പുഴയിലെ കോഴിഫാമിൽ ജോലിക്കെത്തിയ അസാം സ്വദേശിയുടെ മകളെയാണ് മഞ്ചാട്ടിയിൽ എത്തിച്ച് ഫാം ഉടമ അബ്ബാസും, മനേജർ സഫീർ ബാബുവും മറ്റ് രണ്ടു പേരും ചേർന്ന് നിക്കാഹ് നാടകം കളിച്ച ശേഷം അബ്ബാസ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതു സംബന്ധിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടത്.

Engapuzha: The Human Rights Commission has ordered an investigation into a complaint that a young woman from Assam living in Engapuzha was threatened, forced into a nikah (marriage), and subjected to an attempted sexual assault.

The daughter of the Assam native who came to work at a poultry farm in Engapuzha was taken to Manjatti, where the farm owner Abbas, manager Safeer Babu, and two others staged a fake nikah ceremony, after which Abbas attempted to assault her. The Human Rights Commission intervened following media reports about the incident.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test