Puthuppady: Engapuzha, കുഞ്ഞിക്കുളത്ത്, പരേതനായ പി ടി മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (80 ) നിര്യാതയായി. മക്കൾ :റസാക്ക്, ലത്തീഫ്, സെയ്നബ, പരേതയായ ജമീല, ഹസീന, മുനീറ. മരുമക്കൾ: ഷുക്കൂർ, അഷ്റഫ്, ഇബ്രാഹിം, പരേതനായ മൊയ്തു, സുഹറ, സുലൈഖ. മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 10 മണിക്ക് കുഞ്ഞിക്കുളം ജുമാ മസ്ജിദിൽ