Engapuzha, Kunhikulam, Pathumma wife of late PT Muhammad passed away. image

Engapuzha, കുഞ്ഞിക്കുളം, പരേതനായ പി ടി മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ നിര്യാതയായി

HOP UAE VISA FROM 7300 INR - BANNER
Puthuppady: Engapuzha, കുഞ്ഞിക്കുളത്ത്, പരേതനായ പി ടി മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (80 ) നിര്യാതയായി.
മക്കൾ :റസാക്ക്,  ലത്തീഫ്, സെയ്നബ, പരേതയായ ജമീല, ഹസീന, മുനീറ. മരുമക്കൾ: ഷുക്കൂർ, അഷ്‌റഫ്‌, ഇബ്രാഹിം, പരേതനായ മൊയ്തു, സുഹറ, സുലൈഖ.
മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 10 മണിക്ക് കുഞ്ഞിക്കുളം ജുമാ മസ്ജിദിൽ
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test