Vellakutukhara Sarojini passed away image

Engapuzha: മലപുറം, വെള്ളക്കുത്തുകര സരോജിനി നിര്യാതയായി

HOP UAE VISA FROM 7300 INR - BANNER

Engapuzha: മലപുറം, വെള്ളക്കുത്തുകര (ചെല്ലികുളം) പരേതനായ ഉണ്ണ്യണ്ണന്റെ ഭാര്യ സരോജിനി (63) നിര്യാതയായി.

മക്കൾ: സതി, ഷീബ, സജി കെ സി (കുപ്പായക്കോട് ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്ടർ). മരുമക്കൾ: പരേതനായ സുധാകരൻ, ചന്ദ്രൻ (പൂലോട് ), മല്ലിക (മാനന്തവാടി).

സഹോദരങ്ങൾ: ദാമോദരൻ മട്ടാപ്പൊയിൽ, മാധവി ചമൽ , പരേതരായ ഗോവിന്ദൻ, കല്യാണി വയനാട്.

സംസ്കാരം: ഇന്ന് 30 /11/2023 (വ്യാഴാഴ്ച) 12 മണിക്ക് വീട്ടിലെ ചടങ്ങുകൾക്കു ശേഷം 1മണിക്ക് കോരങ്ങാട് Thamarassery ഗ്രാമ പഞ്ചായത്ത് ശ്മശാനത്തിൽ.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test