Thamarassery: ദേശീയപാതയിൽ ഈങ്ങാപ്പുഴ എലോക്കരയിൽ പിക്കപ്പ് വാനിടിച്ച്‍ പരിക്കേറ്റ ഈങ്ങാപ്പുഴ എലോക്കര സ്വദേശി നവാസ് ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം.
അപകടത്തെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . എലോക്കക്ക് സമീപം പച്ചക്കറി കട നടത്തുന്ന ആളാണ് നവാസ്.
Thamarassery: Nawaz, a native of Elokkara, Engapuzha, who was injured in an accident involving a pickup van on the national highway, has passed away. The accident occurred on Wednesday night around 9 PM.
Following the accident, Nawaz was given first aid at Thamarassery Taluk Hospital and later shifted to Kozhikode Medical College Hospital for further treatment. He was a vegetable vendor near Elokkara.