family-reiterates-senior-figures-involved-in-shahbazs-murder

ഷഹബാസിന്റെ കൊലപാതകത്തിൽ മുതിർന്നവർക്കും പങ്കെന്ന് ആവർത്തിച്ച് കുടുംബം

hop thamarassery poster

Thamarassery: താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തിൽ മുതിർന്നവർക്കും പങ്കെന്ന് ആവർത്തിച്ച് കുടുംബം. അന്വേഷണം വിദ്യാർത്ഥികളിൽ മാത്രം ഒതുങ്ങരുത്. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കാണും.

താമരശ്ശേരിയിലെ പത്താം ക്ലാസുകാരൻ ഷഹബാസിന്റെ കൊലപാതകത്തിൽ, ഇതുവരെ ആറ് വിദ്യാർത്ഥികളെയാണ് പൊലീസ് പിടികൂടിയത്. ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും ഇതിനു പിന്നിൽ മുതിർന്നവരുടെ പങ്കുണ്ട് എന്നുമാണ് കുടുംബത്തിൻറെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഈ മാസം 27 ന് മുഖ്യമന്ത്രിയെ കാണുക.

 

 


Thamarassery: Family Reiterates Senior Figures Involved in Shahbaz’s Murder. The family of Shahbaz, the tenth-grade student murdered in Thamarassery, has reiterated that senior individuals were also involved in the crime. They demand that the investigation should not be limited to just students. To push for a more thorough probe, the family plans to meet the Chief Minister on the 27th of this month.

So far, the police have arrested six students in connection with the murder. However, the family insists that the crime was premeditated and that influential figures played a role behind the scenes. They are urging authorities to intensify the investigation to uncover the full truth.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test