farmer-injured-in-wild-boar-attack-in-mukkam

Mukkam കാട്ടുപന്നി ആക്രമണത്തിൽ കർഷകന് പരിക്ക്

hop thamarassery poster

Mukkam: Karassery ഗ്രാമപഞ്ചായത്തിലെ തേക്കുംകുറ്റിയിൽ പട്ടാപകൽ കാട്ടുപന്നിയുടെ ആക്രമണം. തേക്കുംകുറ്റി സ്വദേശി മല്ലശ്ശേരി സലീമിനാണ് (64) പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 9.30ഓടെ വീടിനോട് ചേർന്ന കൃഷിയിടത്തിൽ വെച്ചായിരുന്നു ആക്രമണം. പന്നി വരുന്നത് കണ്ട് മാറിയതുകൊണ്ടാണ് വലിയ പരിക്കിൽനിന്ന് രക്ഷപ്പെട്ടതെന്ന് സലീം പറഞ്ഞു.

മുക്കം സി.എച്ച്.സിയിൽ പ്രാഥമിക ചികിത്സക്കു ശേഷം Kozhikode Medical College ൽ ചികിത്സ തേടി. കാട്ടുമൃഗശല്യം കാരണം സ്വന്തം കൃഷിയിടത്തിൽ പോലും കർഷകർക്ക് സുരക്ഷയില്ലാതായിരിക്കുന്ന അവസ്ഥയാണെന്ന് കർഷകർ പറയുന്നു.

 

 


Mukkam: Wild Boar Attack in Broad Daylight at Thekkumkunnu. A wild boar attacked a local resident in Thekkumkunnu, Karassery Grama Panchayat, Mukkam. Mallasheri Saleem (64) sustained injuries in the attack, which occurred around 9:30 AM on Sunday in his farmland near his house. Saleem stated that he narrowly escaped serious injuries as he managed to move away upon spotting the approaching boar.

After receiving primary treatment at Mukkam CHC, he sought further medical care at Kozhikode Medical College. Farmers in the area expressed concern over increasing wildlife threats, stating that even their own farmlands are no longer safe.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test