Wayanad, ഭീതിയൊഴിഞ്ഞു ; മുള്ളൻകൊല്ലിയിലെ കടുവ കൂട്ടിലായി

hop thamarassery poster
Wayanad: മുള്ളൻകൊല്ലിയിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി . രണ്ടരമാസത്തോളമായി മുള്ളൻകൊല്ലി മേഖലയിൽ പതിവായി മളർത്തുമൃഗങ്ങളെ പിടിക്കുന്ന കടുവയാണ് കൂട്ടിൽ കുടുങ്ങിയത്. പിടികൂടിയ കടുവയെ ആദ്യം കുപ്പാടിയിലേക്ക് മാറ്റും.

മുള്ളൻകൊല്ലിയിൽ നാലോളം കൂടുകൾ സ്ഥാപിച്ചിരുന്നു. അതിലെ ഒരു കൂട്ടിലാണ് കടുവ കുടുങ്ങിയത്. വനംവകുപ്പ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കടുവയുടെ ആരോഗ്യനില നോക്കിയതിനുശേഷമായിരിക്കും കടുവയെ എവിടെക്ക് മാറ്റണം എന്ന് തീരുമാനിക്കുക. കടുവ കൂട്ടിലായതോടെ മുള്ളൻകൊല്ലി മേഖലയ്ക്ക് ആശ്വാസമായിരിക്കുകയാണ്.

 

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test