fire-breaks-out-at-t-t-corner-near-korangad

Korangad സമീപം T.T മുക്കിൽ തീപിടിത്തം

hop thamarassery poster

Thamarassery: Korangad T.T മുക്കിൽ  തീപിടിത്തം. കോളിക്കൽ മുണ്ടപ്പുറം സ്വദേശി മുഹമ്മദിൻ്റെ ഏതാനും റബ്ബർ മരങ്ങൾ  കത്തി നശിച്ചു. വെള്ളിയാഴ്ച  ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തീ നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. നരിക്കുനിയിൽ നിന്നും എത്തിയ അഗ്‌നിശമന  സേനയും നാട്ടുകാരും ചേർന്ന് തീ അണക്കുകയായിരുന്നു.

 


Thamarassery: A fire broke out at T.T Mukku near Korangad, destroying several rubber trees belonging to Mohammed, a resident of Kolikkal Mundappuram. The fire was noticed by locals around 1 PM on Friday. Firefighters from Narikkuni, along with local residents, worked together to extinguish the flames.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test