For Plural India.Labor Movements Changed Regimes - Dr. MK Munir MLA image_cleanup

ബഹുസ്വര ഇന്ത്യക്കായി.തൊഴിലാളി പ്രക്ഷോഭങ്ങൾ ഭരണകൂടങ്ങളെ തിരുത്തി – ഡോ.എം.കെ.മുനീർ MLA

HOP UAE VISA FROM 7300 INR - BANNER
സ്വാഗത സംഘം ചെയർമാൻ എ പി മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സിപി ചെറിയ മുഹമ്മദ്, എസ് ടി യു ദേശീയ പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികുളം എന്നിവർ മുഖ്യാതിഥികൾ ആവുകയും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം റഷീദ് വെങ്ങളം മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
മണ്ഡലം പ്രസിഡന്റ്‌ അബ്ദുസ്സലാം കൊടുവള്ളി സ്വാഗതം പറയുകയും, ജനറൽ  സെക്രട്ടറി സിദ്ധീഖ് അലി മടവൂർ നന്ദി പറയുകയും ചെയ്തു.
സമര സന്ദേശ യാത്ര ക്യാപ്റ്റൻ എസ്ടിയു സംസ്ഥാന പ്രസിഡണ്ട്  അഡ്വക്കേറ്റ് എം റഹ്മത്തുള്ള, വൈസ് ക്യാപ്റ്റൻ  സംസ്ഥാന ജനറൽ സെക്രട്ടറി യു പോക്കർ, ഡയറക്ടർ സംസ്ഥാന ട്രഷറർ കെ പി എം അഷ്റഫ്, ജാഥാ അംഗങ്ങളായ ഉമ്മർ ഒട്ടുമ്മൽ, കല്ലടി അബൂബക്കർ, വല്ലാഞ്ചിറ അബ്ദുൽ മജീദ്, എൻ കെ സി ബഷീർ, അഷ്റഫ് എടനീർ, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ കെ എ കാദർ, വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി ടി എം ഷറഫുന്നിസ ടീച്ചർ, എസ് ടി യു ജില്ലാ പ്രസിഡണ്ട് കെ എം കോയ, മുൻസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു, മുനിസിപ്പൽ മുസ്ലിം പ്രസിഡണ്ട് അബ്ദു ഹാജി, ജനറൽ സെക്രട്ടറി അലി മാനിപുരം, കട്ടിപ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹാരിസ് അമ്പായത്തോട്, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി. എം നസീഫ്, വനിതാ ലീഗ്  മണ്ഡലം പ്രസിഡണ്ട് ശരീഫ കണ്ണാടിപൊയിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെഎം അഷ്റഫ് മാസ്റ്റർ, താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സുൽഫിക്കർ അലി,  തുടങ്ങിയവർ സംസാരിക്കുകയും ചെയ്തു.
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA