Thiruvambady: പാമ്പിഴഞ്ഞപാറ, കരിമ്പിച്ചിയിൽ ജോർജ് (ആസപ്പൻ – 89) നിര്യാതനായി.
ഭാര്യ’ ത്യേസ്സ്യ തെക്കെടത്ത് കുടുംബം
മക്കൾ:
റെജി ജോർജ് (ഓട്ടൊ ഡ്രൈവർ തിരുവമ്പാടി),
ജസ്സി തിരുവമ്പാടി,
ഗ്രേസ്സി തേക്കും കുറ്റി.
മരുമക്കൾ:
ദേവസ്സ്യ തിരുവമ്പാടി,
തങ്കച്ചൻ തേക്കും കുറ്റി,
ഡസ്സി റജി നെല്ലിപ്പൊയിൽ .
സംസ്കാരം : നാളെ രാവിലെ 9 മണിക്ക്
തിരുവമ്പാടി ഫൊറോന ദേവാലയത്തിൽ.