Got High marks in SSLC exam, went for swimming in the river- 2 students drowned

Alappuzha SSLC പരീക്ഷയിൽ ഉന്നത വിജയം, പിന്നാലെ പുഴയിൽ കുളിക്കാൻ പോയി: 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

hop thamarassery poster
Alappuzha Vettiyar: മാവേലിക്കര വെട്ടിയാർ ക്ഷേത്രത്തിന് സമീപം അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർത്ഥികളിൽ രണ്ടു പേർ ഒഴുക്കിൽ പെട്ട് മരിച്ചു. ഒരാൾ നീന്തി രക്ഷപ്പെട്ടു. 

തഴക്കര പഞ്ചായത്ത് 10 വാർഡിൽ തറാൽ തെക്കതിൽ ഉദയൻ, ബീനാ ദമ്പതികളുടെ മകൻ അഭിമന്യു (14) തറാൽ വടക്കേതിൽ സുനിൽ, ദീപ്തി ദമ്പതികളുടെ മകൻ ആദർശ് എന്നിവരാണ് മരിച്ചത്. ഇതിൽ അഭിമന്യു എസ്എസ്എൽസി  പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്ധ്യാർത്ഥിയാണ്.
ആദർശ് പ്ലസ് വൺ വിദ്യാർത്ഥിയുമാണ്. ഇരുവരുടെയും മൃതദേഹം ഇടപ്പോണിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ
 
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test