Thamarassery, കെട്ടിടത്തിൽ നിന്നും വീണ് അതിഥി തൊഴിലാളിക്ക് ഗുരുതര പരുക്ക്

HOP UAE VISA FROM 7300 INR - BANNER

Thamarassery: കെട്ടിടത്തിൽ നിന്നും വീണ് യുവാവിന് ഗുരുതരമായി പരുക്കേറ്റു.

പുതുപ്പാടി എലോക്കര ജുമാ മസ്ജിദിന് മുൻവശത്തെ കെട്ടിടത്തിലെ രണ്ടാം നിലയിൽ നിന്നും താഴെ വീണാണ് ഒറീസ സ്വദേശി
ദിലീപ് (42) ന് ഗുരുതരമായി പരുക്കേറ്റത്
രാത്രി 12 മണിയോടെയായിരുന്നു അപകടം. ദിലീപിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടകാരണം വ്യക്തമല്ല.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test