Hafiz Ahmad Sharif Noorani Sakhafi passes away (KODUVALLY IMAGE

ഹാഫിസ് അഹ്മദ് ശരീഫ് നൂറാനി സഖാഫി നിര്യാതനായി (KODUVALLY)

hop thamarassery poster

Koduvally: പ്രമുഖ പണ്ഡിതൻ നടമ്മൽ പോയിൽ യു കെ മജീദ് മുസ്ലിയാരുടെ (കോഴിക്കോട് ബദവീ മഖാം) മകൻ ഹാഫിസ് അഹ്മദ് ശരീഫ് നൂറാനി സഖാഫി നിര്യാതനായി.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 8:30 ന് നടമ്മൽ പൊയിൽ ജുമാ മസ്ജിലും 9:00 മണിക്ക് അമ്പലക്കണ്ടി പുതിയോത് ജുമാ മസ്ജിദിലും. ഇന്നലെ രാത്രി 9:00 മണിക്ക് മർകസ് മസ്ജിദുൽ ഹാമിലിയിലും മയ്യിത്ത് നിസ്കാരം നടന്നു.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test