Kalpetta, എമിലി മേലേപീടികയിൽ ഹംസ നിര്യാതനായി

hop thamarassery poster
Kalpetta: മനോരമ ന്യൂസ് ഡ്രൈവർ കൽപ്പറ്റ എമിലി മേലേപീടികയിൽ ഹംസ (62) നിര്യാതനായി.
ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
മനോരമ ന്യൂസ് സ്ഥാപിതമായത് മുതൽ വയനാട് ബ്യൂറോയിലെ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: സൈന.
മക്കൾ: ഹസീന, ഹാഷിം, ഹാരിസ്.
ഖബറടക്കം ഇന്ന് (17-05-2024-വെള്ളിയാഴ്ച) രാവിലെ 09:00-മണിക്ക് മൈതാനി പള്ളി ഖബർസ്ഥാനിൽ.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test