അശ്രദ്ധയോടെ വന്ന കാർ കണ്ട് സഡൺ ബ്രേക്കിട്ടു; 4 യാത്രക്കാർക്ക് പരുക്ക്.

HOP UAE VISA FROM 7300 INR - BANNER

Thamarassery: അശ്രദ്ധയോടെ മുന്നിൽപ്പെട്ട കാറിനെ രക്ഷപ്പെടുത്താൻ KSRTC ബസ്സ് സഡൺ ബ്രക്കിട്ടതിനെ തുടർന്ന് 4 യാത്രക്കാർക്ക് പരുക്കേറ്റു.

Thamarassery,സമീപം താഴെ പരപ്പൻ പൊയിലിൽ വെച്ചായിരുന്നു സംഭവം.

കോഴിക്കോട്ടു നിന്നും ബത്തേരിയിലേക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസ്സിനു മുന്നിലേക്ക് അശ്രദ്ധയോടെ കാർ ഓടിച്ചു വരുന്നത് കണ്ടാണ് ഡ്രൈവർ ബ്രേക്കിട്ടത്. യാത്രക്കാരായ രണ്ടു കുട്ടികൾ അടക്കം 4 പേർക്കാണ് പരുക്കേറ്റത്. ഇവരെ അതേ ബസ്സിൽ തന്നെ Thamarassery താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പരുക്ക് നിസാരമാണ്.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test