heart attack A native of Malappuram passed away in Abu Dhabi image

ഹൃദയാഘാതം; മലപ്പുറം (Malappuram) സ്വദേശി അബൂദബിയിൽ നിര്യാതനായി

hop thamarassery poster

Abu Dhabi: മുസഫയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് നിര്യാതനായി. Malappuram പരപ്പനങ്ങാടി സ്വദേശി പഴയകണ്ടത്തിൽ പി.കെ മുഹമ്മദിന്റെയും ഐഷാബിയുടെയും മകൻ സക്കീർ ഹുസൈൻ (35) ആണ് മരിച്ചത്.

മുസഫ ഷാബിയ 12ലെ റിച്ച് ആൻഡ് ഫ്രഷ് സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഫർസാന ജബിൽ. മക്കൾ: നിബുഹാൻ, ഐഷ ദിയ. സഹോദരങ്ങൾ: അബ്ദുർറഹ്മാൻ, അബ്ദുസ്സലാം, മുഹമ്മദ് റാഫി, മൻസൂർ, സാജിദ, ആരിഫ, ജംഷി. ഖബറടക്കം പിന്നീട് നാട്ടിൽ.

 
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test