A native of Tirurangadi passed away in Oman image

ഹൃദയാഘാതം: തിരൂരങ്ങാടി സ്വദേശി ഒമാനിൽ നിര്യാതനായി (Maskat)

HOP UAE VISA FROM 7300 INR - BANNER

Maskat: ഹൃദയാഘാതത്തെ തുടർന്ന് Malappuram സ്വദേശി ഒമാനിൽ നിര്യാതനായി. തിരൂരങ്ങാടി ഈസ്റ്റ് ബസാറിലെ കെ.ടി. മുഹമ്മദ് റാഫി(44) ആണ് മസ്കത്തിൽ മരിച്ചത്. അൽ ഖുവൈറിറിലെ ഇസ്തംബൂൾ ഷോപ്പിലെ ജീവനക്കാരനായിരുന്നു. മതാവ്: ഖദീജ. ഭാര്യ: ആയിശാബി. മക്കൾ: അൽസാബിത്ത്, അൽഫാദി, റിള.

മാപ്പിളപ്പാട്ട് ഗായകനായിരുന്ന പരേതനായ കെ.ടി. മുഹമ്മദ്കുട്ടിയുടെ മകനാണ്. നേരത്തെ സൗദിയിൽ പ്രവാസിയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test