Heavy traffic jam at Thamarassery, Chumgan image

Thamarassery, ചുങ്കത്ത് രൂക്ഷമായ ഗതാഗത കുരുക്ക്

HOP UAE VISA FROM 7300 INR - BANNER
Thamarassery: ദേശീയപാത 766 ൽ താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്.
ജംഗ്ഷനിൽ യന്ത്ര തകരാറു കാരണം ലോറി കുടുങ്ങിയതും, തുടർച്ചയായ അവധി കാരണം വാഹനങ്ങൾ വർദ്ധിച്ചതുമാണ് കുരുക്കിന് കാരണം. വയനാട് റോഡിലും, മുക്കം ഭാഗത്തേക്കും, കൊയിലാണ്ടി ഭാഗത്തേക്കും കിലോമീറ്റർ കണക്കിന് ദൂരത്തിലാണ് വാഹനങ്ങൾ കുടുങ്ങി കിടക്കുന്നത്.
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA