Thamarassery, ചുങ്കം ജംഗ്ഷനിൽ ഇന്നു രാവിലെ മുതൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്.
പെരുന്നാൾ പ്രമാണിച്ച് വിനോദ സഞ്ചാരികൾ കൂട്ടത്തോടെ വാഹനങ്ങളിൽ എത്തിയതാണ് കുരുക്ക് രൂക്ഷമാവാൻ കാരണം, പോലീസും,ഹോംഗാർഡും, ഓട്ടോ തൊഴിലാളികളും കുരുക്ക് അഴിക്കാൻ രംഗത്തുണ്ട്.
വയനാട് റോഡിൽ കിലോമീറ്റർ കണക്കിനാ ദൂരത്താണ് വാഹനങ്ങൾ നീണ്ടുറ്റിടന്നത്