Housewife injured in bike accident dies image

Mananthavady, ബൈക്കപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു

hop thamarassery poster

Mananthavady: കഴിഞ്ഞ ദിവസം തലപ്പുഴകണ്ണോത്ത് മലയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കുക ളോടെ മേപ്പാടി വിംസ് ഹോസ്‌പിറ്റിലിൽ ചികിത്സയിലായിരുന്ന പള്ളിക്കണ്ടി മറിയം (53) മരണപ്പെട്ടു.

ഭർത്താവ് പരേതനായ മൊയ്തു. മക്കൾ: മൻസൂർ, മാജിദ, മുഹമ്മദ് മുബീൻ, മാഷിത മരുമക്കൾ: റാഷിദ്.

ഖബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് കണ്ണോത്ത് മല പള്ളി ഖബർസ്ഥാനിൽ

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test