എളേറ്റിൽ :
കണ്ണൻ കുന്നുമ്മൽ അഹമ്മദ് കുട്ടി ഹാജി (94) നിര്യാതനായി.
എളേറ്റിൽ
ന്യൂ ജുമാ മസ്ജിദ് മഹല്ല് പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്നു.
മക്കൾ: കെ കെ അബ്ദുറഹിമാൻ മാസ്റ്റർ റിട്ട ടീച്ചർ എം ജെ എച്ച് എസ്, സംസ്ഥാന കർഷകസംഘം സെക്രട്ടറി അബ്ദുൽ ഖാദർ മാസ്റ്റർ റിട്ടയേഡ് എച്ച് എം എം ജെ എച്ച് എസ്.
മരുമക്കൾ : ജമീല മുള്ളാംപൊയിൽ, ജമീല മുതവട്ടശ്ശേരി,
മയ്യത്ത് നിസ്കാരം വൈകിട്ട് മൂന്നുമണിക്ക് ന്യൂ ജുമാ മസ്ജിദിൽ.