usthad image

ഫലസ്തീൻ ജനതക്കൊപ്പം നിന്ന India മധ്യസ്ഥത വഹിക്കണം; മോദിക്ക് കത്തയച്ച് കാന്തപുരം

hop thamarassery poster
Kozhikode: ഫലസ്തീനിലെ ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ.
ഫലസ്തീൻ ജനതയൊടൊപ്പം നിന്നിട്ടുള്ള India പ്രശ്നങ്ങളിൽ മധ്യസ്ഥത വഹിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. ശാശ്വത പരിഹാരത്തിനായി ഇടപെടണമെന്നും കത്തിൽ അഭ്യർഥിച്ചു.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test